Gautam Gambhir explains what separates captain Kohli from Dhoni, Ganguly and Dravid
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന നിലയിലേക്കു അതിവേഗം വളരുകയാണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൂനെയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതോടെ കോലിയെ പുകഴ്ത്തിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍.